കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടത് ചോദ്യം ചെയ്തപ്പോള്‍ കുരങ്ങന്‍ കൊണ്ടുപോയെന്ന വിചിത്രവാദവുമായി രാജസ്ഥാന്‍ പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുള്‍പ്പെടെ കുരങ്ങന്‍ തങ്ങളില്‍ നിന്ന് തട്ടിയെടുത്തെന്നായിരുന്നു കോടതിയില്‍ പൊലീസിന്റെ വിശദീകരണം. രാജസ്ഥാനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശശികാന്ത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളാണ് പൊലീസ് നഷ്ടപ്പെടുത്തിയത്. (monkey stole evidences says Rajasthan police in court) പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഇയാളെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് ആരോപിച്ച് ശര്‍മയുടെ ബന്ധുക്കള്‍ […]
from Twentyfournews.com https://ift.tt/8tvqs7w
via IFTTT

0 Comments