Header Ads Widget

Responsive Advertisement

സെഞ്ച്വറി ഇല്ല, ഇഞ്ച്വറി; എൽ.ഡിഎഫിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എൽ.ഡിഎഫിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സെഞ്ച്വറി ഇല്ല, ഇഞ്ച്വറി എന്ന അടിക്കുറിപ്പോടെ ഇടത് സ്ഥാനാർത്ഥി ഡോ. ജോ. ജോസഫിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ പോസ്റ്റിട്ടത്. പ്രചാരണത്തിനിടെ ഇടതുമുന്നണി ഉയർത്തിയ 100 സീറ്റ് നേടുമെന്ന ഫ്ലക്സിൽ നിന്ന് ഒന്ന് എഡിറ്റ് ചെയ്ത് മാറ്റി പൂജ്യം പൂജ്യം എന്നാക്കിയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ ചിത്രം പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമായിരുന്നു. സിൽവർ […]

from Twentyfournews.com https://ift.tt/vQAqNId
via IFTTT

Post a Comment

0 Comments