പത്തനംതിട്ടയില്‍ ലോട്ടറി നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികയെ മര്‍ദിച്ചയാള്‍ പിടിയില്‍. പത്തനാപുരം സ്വദേശി റഹീമാണ് പിടിയിലായത്. മദ്യപിച്ചെത്തി ഇയാള്‍ വയോധികയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ലോട്ടറി വില്‍പ്പന നടത്തുന്ന സുഹ്‌റാ ബീവിക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. (man areested in pathanamthitta for attacking differently abled old woman) ശനിയാഴ്ചയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. പത്തനംതിട്ട കോന്നിക്ക് സമീപമാണ് സുഹ്‌റാ ബീവി ലോട്ടറി കച്ചവടം നടത്തിവന്നിരുന്നത്. ഭിന്നശേഷിക്കാരിയായ ഇവര്‍ സമീപത്തുള്ള കടക്കാരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് […]
from Twentyfournews.com https://ift.tt/AonVhsm
via IFTTT

0 Comments