വിദ്യാർഥികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായ കായിക അധ്യാപകനായിരുന്നു വടക്കഞ്ചേരി ബസ് അപകടത്തിൽ മരണപ്പെട്ട വി.കെ.വിഷ്ണു. ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ വി.കെ.വിഷ്ണു കോമഡി ഉത്സവത്തിന്റെ വേദിയിൽ നടത്തിയ പ്രകടനം നൊമ്പരമായി മാറുകയാണ്. പാട്ടിനൊപ്പം നൃത്തം ചെയ്ത വിഷ്ണു സാറിന്റെ ഊർജ്ജസ്വലമായ പ്രകടനം കണ്ട് അന്ന് രമേശ് പിഷാരടി അടക്കം അഭിനന്ദിച്ചിരുന്നു. ഗോഡ്സ് ഓൺ പബ്ലിക് സ്കൂളിൽ അധ്യാപകനായി ഉണ്ടായിരുന്ന സമയത്താണ് വിഷ്ണു വിദ്യാർത്ഥികളോടൊപ്പം കോമഡി ഉത്സവം വേദി പങ്കിട്ടത്. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ […]
from Twentyfournews.com https://www.twentyfournews.com/2022/10/08/vadakkencherry-bus-accident-death-vishnu.html
via IFTTT

0 Comments