ബിന്റോ ജോസഫിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന പ്രിൻസ് ആൻഡ് ഫാമിലിയുടെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു. ഏപ്രിൽ അവസാനം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിൽ ദിലീപിനൊപ്പം സിദ്ധിഖ്, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ, ഉർവശി, മഞ്ജു പിള്ള, ജോണി ആന്റണി, അശ്വിൻ ജോസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. യുവത്വം പിന്നിട്ടിട്ടും വിവാഹം നടക്കാത്ത ഒരാളുടെ കഥയാണ് ചിത്രം പറയുന്നത് എന്ന് രണ്ട് ടീസറുകളിലും വ്യക്തമാണ്. ഇപ്പോൾ റിലീസായ ടീസറിൽ ഒരു […]
from Twentyfournews.com https://ift.tt/3hPErbT
via IFTTT

0 Comments