മുറിയിൽ കണ്ടത് കുഴഞ്ഞു വീണു കിടക്കുന്ന നവാസിനെയാണെന്ന് ഹോട്ടൽ ജീവനക്കാരൻ. ഷൂട്ടിംഗ് കഴിഞ്ഞ് 6.30ഓടെയാണ് നവാസ് ഹോട്ടലിൽ എത്തിയത്. എട്ടുമണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ അറിയിച്ചെങ്കിലും വൈകിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിലായിരുന്നു നവാസ് താമസിച്ചിരുന്നത്. ജൂലായ് 25 മുതൽ നവാസ് ഇവിടെ താമസിച്ചു വരികയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് പൂർത്തിയായിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ഇന്ന് ഒഴിയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏറെ […]
from Twentyfournews.com https://ift.tt/0m8KBxy
via IFTTT

0 Comments