ഫിഫ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് വിജയഗോള്‍ നേടിയത്. (Portugal 0-1 Spain fifa worldcup 2026) ഇഞ്ചുറി ടൈമിലെ ഗോളിലൂടെ പോര്‍ച്ചുഗലിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് സ്പാനിഷ് പട ക്വാര്‍ട്ടറിലെത്തിയത്. ഡാലസിലെ കരുത്തരുടെ പോരാട്ടത്തില്‍ ആദ്യം ആക്രമിച്ച് തുടങ്ങിയത് സ്‌പെയിന്‍ തന്നെയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സ്പാനിഷ് മുന്നേറ്റനിര ചോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് ഇരമ്പിയാര്‍ത്തു. […]

from Twentyfournews.com https://ift.tt/Li6wxtn
via IFTTT