എസ്ബിഐ ഓൺലൈൻ സേവനങ്ങൾ 5 മണിക്കൂറിലേക്ക് ലഭ്യമാകില്ല. ഇന്ന് രാത്രി 11.30 മുതൽ ഡിസംബർ 12 പുലർച്ചെ 4.30 വരെ സർവീസ് ലഭ്യമാകില്ല. എസ്ബിഐ ബാങ്ക് അധികൃതർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സമയങ്ങളിൽ എസ്ബിഐ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ആപ്പ്, യോനോ ലൈറ്റ്, യുപിഐ എന്നിവ പ്രവർത്തനരഹിതമായിരിക്കും. Read Also : എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത് We request our esteemed customers to bear with us […]
from Twentyfournews.com https://ift.tt/31UFpql
via IFTTT

0 Comments