നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന് എതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് സിപിഐയിൽ ആവശ്യം. എറണാകുളം മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എതിർപ്പവഗണിച്ച് കെഎം ദിനകരൻ, മകൻ ഡിവിൻ കെ ദിനകരൻ എന്നിവരുടേത് അടക്കം നാലുപേരുടെ പട്ടിക സംസ്ഥാന ഘടകത്തിന് കൈമാറി. മൂവാറ്റുപുഴയിൽ മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെ പേര് ജില്ലാ ഘടകം ഒഴിവാക്കി. പറവൂരിൽ കെഎം ദിനകരന്റെ സ്ഥാനാർഥിത്വത്തിൽ ഇന്ന് ചേർന്ന ജില്ലാഎക്സിക്യൂട്ടീവിലും, ജില്ലാകൗൺസിലിലും ഭൂരിഭാഗവും എതിർപ്പുയർത്തി. […]
from Twentyfournews.com https://ift.tt/7Dz6fsc
via IFTTT

0 Comments