Header Ads Widget

Responsive Advertisement

വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതിന് യുവതിക്ക് ക്രൂര മർദനം; മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ചു, യുവാവ് അറസ്റ്റിൽ

വിവാഹത്തിൽ നിന്ന് പിൻമാറണം എന്ന് ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മർദനശേഷം കൈകൾക്കൂട്ടിക്കെട്ടി യുവതിയെ വഴിയിൽ ഉപേക്ഷിച്ചു. കോതമംഗലം സ്വദേശി നിധിൻ ആണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. നിധിന്റെ വിവാഹം ഈ വരുന്ന തിങ്കളഴ്ച ആണെന്ന് അറിഞ്ഞതിനെ തുടർന്ന് യുവതി ഇയാളെ സമീപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെടുകയുമായിരുന്നു. സമവായത്തിന് ശ്രമിക്കുന്നതിനിടെയാണ് നിധിൻ യുവതിയുമായി കോതമംഗലത്തേയ്ക്ക് പോകുന്നത് എന്നാൽ യാത്രയ്ക്കിടെ കാറിൽ വെച്ച് യുവതിയെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. അവശയായ യുവതി മരിച്ചുവെന്ന് കരുതി […]

from Twentyfournews.com https://ift.tt/JvjdOfc
via IFTTT

Post a Comment

0 Comments