ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്, ഇന്‍-സര്‍വീസ് അധ്യാപകര്‍ക്ക് ടെറ്റ് യോഗ്യത നേടാനുള്ള കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി കോടതി ഇളവ് ചെയ്തു. (Supreme Court extends TET deadline for in-service teachers) പുതിയ ഉത്തരവ് പ്രകാരം, മുന്‍പ് നിശ്ചയിച്ചിരുന്ന 2027 ഓഗസ്റ്റ് 31-ന് പകരം 2028 ഓഗസ്റ്റ് 31 വരെ അധ്യാപകര്‍ക്ക് ടെറ്റ് പാസാകാന്‍ സമയം […]
from Twentyfournews.com https://ift.tt/AVonaDg
via IFTTT

0 Comments