Header Ads Widget

Responsive Advertisement

കൊലക്കേസ് സാക്ഷി വെടിയേറ്റു മരിച്ചു

യുപിയിൽ കൊലക്കേസ് സാക്ഷി വെടിയേറ്റു മരിച്ചു. നോയിഡയിലാണ് 60 വയസ്സുകാരനായ, ഇരട്ട കൊലക്കേസിലെ സാക്ഷിയായ പ്രേം സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഒരാൾ ബോധമില്ലാതെ ലോക്കൽ പൊലീസിനാണ് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Story Highlights : Witness Shot Dead Noida

from Twentyfournews.com https://ift.tt/3yxkLsI
via IFTTT

Post a Comment

0 Comments