Header Ads Widget

Responsive Advertisement

രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരും; പിജി ഡോക്ടർമാർ

ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്നപരിഹാരത്തിന് ഡോക്ടർമാരുടെ പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ചർച്ച നടത്തും. മന്ത്രിതല ചർച്ചയിലെ സർക്കാർ നിർദേശങ്ങൾ സംബന്ധിച്ചാണ് ഇന്നത്തെ ചർച്ച. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ സമിതി നിയോഗിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ഒന്നാം വര്‍ഷ പി.ജി പ്രവേശനം […]

from Twentyfournews.com https://ift.tt/326F4B0
via IFTTT

Post a Comment

0 Comments