തൃശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി ഇന്ന് വിവാഹിതയായി. വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് നടന്നു. അന്ന് വിവാഹമുറപ്പിച്ച നിധിൻ തന്നെയാണ് വരൻ. ( vipin sister wedding ) ഡിസംബർ ആറിനായിരുന്നു വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സ്വർണമെടുക്കാനായി സഹോദരിയേയും അമ്മയേയും കടയിലിരുത്തി ബാങ്കിലേക്ക് പോയതായിരുന്നു വിപിൻ. ബാങ്കിലെത്തിയപ്പോഴാണ് വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇതിൽ മനംനൊന്താണ് വിപിൻ ആത്മഹത്യ ചെയ്തത്. Read […]
from Twentyfournews.com https://ift.tt/3qDWnlU
via IFTTT

0 Comments