Header Ads Widget

Responsive Advertisement

‘സിനിമയിൽ തഴയപ്പെട്ട കാലത്ത് അദ്ദേഹം ലോണെടുത്ത് ഒരു സിനിമ ചെയ്തു’; സേതുമാധവന്റെ ജീവിതത്തിലെ അധികമാർക്കുമറിയാത്ത ചില ഏടുകളെ കുറിച്ച് ശ്രീകുമാരൻ തമ്പി

അന്തരിച്ച സംവിധായകൻ സേതുമാധവനെ കുറിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ട്വന്റിഫോറിലൂടെയായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. ( sreekumaran thambi about sethumadhavan ) ‘എല്ലാ വലിയ കലാകാരന്മാർക്കും ഒരു കാലത്ത് ജനപിന്തുണ നഷ്ടപ്പെടും. സേതുമാധവനും സിനിമകൾ ഇല്ലാതായി. ആ സമയത്ത് നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് ലോൺ എടുത്ത് ‘മറുപുറം’ എന്ന തമിഴ് സിനിമ നിർമിച്ചു. അതിന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സ്വർണ താമര ലഭിച്ചു. ജയഭാരതിയായിരുന്നു അതിലെ നായിക’- ശ്രീകുമാരൻ തമ്പി […]

from Twentyfournews.com https://ift.tt/32zlhdG
via IFTTT

Post a Comment

0 Comments