കെ റെയിലിനു കല്ലിടുന്നതിനായി വീടിൻ്റെ വാതിൽ ചവിട്ടിപ്പൊളിക്കാനുള്ള ശ്രമം എന്ന പേരിൽ പ്രചരിക്കപ്പെട്ട വിഡിയോയെ തള്ളി അധികൃതർ. അത് കല്ലിടുന്നതിനുള്ള ശ്രമമായിരുന്നില്ലെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയേയും മകളേയും രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമമായിരുന്നു എന്നും കെ-റെയിൽ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (k rail explanation video) കെ-റെയിൽ ഫേസ്ബുക്ക് പോസ്റ്റ്: വീട്ടമ്മയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം കെ-റെയിലിന്റെ ക്രൂരതയാക്കിആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയേയും മകളേയും രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം കെ-റെയിൽ ജീവനക്കാരുടെ ക്രൂരതയായി […]
from Twentyfournews.com https://ift.tt/32vJbXS
via IFTTT

0 Comments