സിപിഐഎം കൊല്ലം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പാലക്കാട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. തുടർന്ന് സെക്രട്ടറി സി കെ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. 177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. കീഴ് ഘടകങ്ങളിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും കണ്ണമ്പ്രയിലെ ഭൂമി ഇടപാട് ഉൾപ്പെടെ സമ്മേളനത്തിൽ ചർച്ചയാകും. Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; […]
from Twentyfournews.com https://ift.tt/3JxiLFW
via IFTTT

0 Comments