ഇംഗ്ലീഷ് എന്ന ഭാഷയെ ബുദ്ധിമുട്ടോടെ സമീപിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടാകും. കുട്ടികളെ മാത്രമല്ല വീട്ടമ്മമാരെ പോലും ഈ പ്രശ്‌നം ബാധിക്കാറുണ്ട്. എന്നാല്‍ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തി ഇനി ആർക്കും ഇംഗ്ലീഷ് പഠിക്കാം. ഇതിന് അവസരം ഒരുക്കുകയാണ് KENME Online English. വാട്‌സ്ആപ്പിലൂടെ ആര്‍ക്കും വളരെ ഈസിയായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പഠിക്കാം എന്നതാണ് KENME Online English-ന്റെ പ്രത്യേകത. ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് അറിയാത്ത മാതാപിതാക്കള്‍ക്കുമെല്ലാം KENME ONLINE ENGLISH-ലൂടെ ഇംഗ്ലീഷ് വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ […]
from Twentyfournews.com https://ift.tt/3ENGq2a
via IFTTT

0 Comments