Header Ads Widget

Responsive Advertisement

ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം; പി.നാരായണ കുറുപ്പ്; നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതിഫലനമെന്ന് കെ.വി റാബിയ

ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാര ജേതാവ് കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ് ട്വന്റിഫോറിനോട്. ദേശീയ തലത്തില്‍ ഈ പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം പത്മശ്രീ പുരസ്‌കാരം 30 വര്‍ഷത്തെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ പ്രതിഫലനമാണെന്ന് പുരസ്‌കാര ജേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ കെ.വി റാബിയ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നവര്‍ക്ക് വേണ്ടി പുരസ്‌കാരം സമര്‍പ്പിക്കുകയാണ്. ശാരീരികമായ വലിയ ബുദ്ധിമുട്ടുകള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോഴാണ് രാജ്യത്തിന്റെ അംഗീകാരം ലഭിക്കുന്നത് എന്നും കെ വി റാബിയ ട്വന്റിഫോറിനോട് […]

from Twentyfournews.com https://ift.tt/347F9p6
via IFTTT

Post a Comment

0 Comments