Header Ads Widget

Responsive Advertisement

ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ അന്തരിച്ചു

ഫൊക്കാന മുൻ എക്സിക്യൂട്ടിവ്‌ വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവും എഴുത്തുകാരനുമായ  ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ (56) വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു. ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവേൽ കുടുംബാംഗമാണ്. 1986 ലാണ് അമേരിക്കയിലെത്തിയത്.   വൈറ്റ് പ്ലെയിൻസ്‌  ഹോസ്പിറ്റലിൽ റെസ്‌പിറ്ററി തെറപ്പിസ്റ്റ് ആയിരുന്നു. അടൂർ കൊമ്പിളയിൽ കുടുംബാംഗമായ ശ്രീകുമാർ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനാണ്. Read Also :മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു മക്കൾ: അക്കൗണ്ടന്റ്  വിഷ്ണു ഉണ്ണിത്താൻ, എഞ്ചിനിയർ ശിവ ഉണ്ണിത്താൻസഹോദരർ: തങ്കമണി […]

from Twentyfournews.com https://ift.tt/hjLUAo1fl
via IFTTT

Post a Comment

0 Comments