Header Ads Widget

Responsive Advertisement

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. ( kottayam ksrtc bus overturned ) ഇന്ന് പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം. അപകടം സംഭവിക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 16 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ […]

from Twentyfournews.com https://ift.tt/3fvJ81i
via IFTTT

Post a Comment

0 Comments