രാജ്യത്തെ കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 30,000 കടന്നു. ഒമിക്രോണ്‍ കേസുകള്‍ 1700 നടുത്തെത്തി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കൊവിഡ് കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. 50 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 510 ആയി. ഡല്‍ഹിയില്‍ 3,194 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായിയ ഒമിക്രോണ്‍ കേസുകള്‍ 400നടുത്തെത്തി. […]
from Twentyfournews.com https://ift.tt/3EPr8cy
via IFTTT

0 Comments