പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിൻ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം. ഈ മാസം 10 വരെ ഊർജിത വാക്സിനേഷൻ യജ്ഞത്തിൽ കേരളം. ജില്ലാ താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷൻ നൽകും. കേരളത്തിൽ വാക്സിനേഷനായി പ്രത്യക കേന്ദ്രങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കും. Read Also : ‘സൂപ്പർ ഹീറോ’ ടൊവി […]
from Twentyfournews.com https://ift.tt/3EHqihW
via IFTTT

0 Comments