Header Ads Widget

Responsive Advertisement

രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട്; പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം

രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട് ആരോപണത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം. രക്തസാക്ഷി ഫണ്ട്‌ പിരിവിലെ കണക്ക് അവതരിപ്പിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ആണ് അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. 20 അം​ഗ ഏരിയ കമ്മിറ്റി യോ​ഗമായിരുന്നു ചേർന്നത്. ബഹുജനങ്ങൾക്ക് മുന്നിൽ രക്തസാക്ഷി ഫണ്ടിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ചേർന്ന ഏരിയ സെക്രട്ടറി യോഗത്തിൽ […]

from Twentyfournews.com https://ift.tt/kPYyfLx
via IFTTT

Post a Comment

0 Comments