Header Ads Widget

Responsive Advertisement

‘എവിടെയോ ഒരാളുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന് പറയുന്നു, അതൊരു അബദ്ധം, ലോകത്തെവിടെയും സംഭവിക്കാം’: എം സ്വരാജ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് എം സ്വരാജ് പറഞ്ഞു. എവിടെയോ ഒരാളുടെ വയറ്റില്‍ കത്രികയോ മറ്റോ കുടുങ്ങിയെന്ന് പറയുന്നു. എപ്പോഴാണ് കുടുങ്ങിയതെന്ന് വ്യക്തതയില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്നും എം സ്വരാജ് പറഞ്ഞു. (M swaraj on alappuzha medical college medical negligence) ‘എവിടെയോ ഒരാളെ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ വയറിനുള്ളില്‍ […]

from Twentyfournews.com https://ift.tt/Ewq39dr
via IFTTT

Post a Comment

0 Comments