Header Ads Widget

Responsive Advertisement

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം. പാലക്കാട് റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്ക് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ, എതിരെ വന്ന ലോറി ഇടിച്ചാണ് കൊടുമ്പാവ് സ്വദേശി ശങ്കർ മരിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം മേലേചന്തവളയിൽ ആഡംബര ബൈക്ക് മിനിലോറിയിലേക്ക് ഇടിച്ചു കയറി കണിയാപുരം സ്വദേശി സുധി സുലൈമാൻ മരിച്ചു. പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ […]

from Twentyfournews.com https://ift.tt/uAXjzDJ
via IFTTT

Post a Comment

0 Comments