Header Ads Widget

Responsive Advertisement

വൃദ്ധ ദമ്പതികളുടെ കൊലപാതകം: പ്രതിക്കായുള്ള അന്വേഷണം കർണാടകത്തിലേക്ക്

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ സനലിനായുള്ള അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ രാവിലെ ബാംഗ്ലൂരിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിൽ തുടരുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ജോലി രാജിവെച്ചാണ് മഹാരാഷ്ട്രയിൽ നിന്ന് സനൽ നാട്ടിലെത്തിയത്. ഇയാൾ ഏതാനും നാളുകളായി മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നുതായും ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ചന്ദ്രനെയും ദേവിയെയും അതിക്രൂരമായാണ് വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് […]

from Twentyfournews.com https://ift.tt/3Ghft7V
via IFTTT

Post a Comment

0 Comments