Header Ads Widget

Responsive Advertisement

ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ടീമിനെ സെവാഗ് നയിക്കും

ഹൗസാറ്റ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുൻ ദേശീയ താരം വീരേന്ദർ സെവാഗ് നയിക്കും. യുവ്‌രാജ് സിംഗ്, ഇർഫാൻ പഠാൻ, ഹർഭജൻ സിംഗ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. ഇന്ത്യ മഹാരാജാസ് എന്നാണ് ടീമിൻ്റെ പേര്. മൂന്ന് ടീമുകളുള്ള ടൂർണമെൻ്റ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒമാനാണ് ഉദ്ഘാടന സീസണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും. വീരേന്ദർ സെവഗ്, […]

from Twentyfournews.com https://ift.tt/3AcFiDZ
via IFTTT

Post a Comment

0 Comments