Header Ads Widget

Responsive Advertisement

മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് കേസുകളിൽ നേരിയ കുറവ്; തമിഴ്‌നാട്ടിൽ രോഗവ്യാപനം കൂടുതൽ

മഹാരാഷ്ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. 42,462 പേർക്കാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 125 പേർകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1730 ആയി. ഡൽഹിയിൽ 20,718 പേർ കൊവിഡ് ബാധിതരായി. ടി പി ആർ നിരക്ക് 30 ശതമാനത്തിന് മുകളിൽ തുടരുന്നു. ( delhi maharashtra TN covid ) കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഡൽഹിയിലെ വാരന്ത്യ കർഫ്യൂ പുരോഗമിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, വരും […]

from Twentyfournews.com https://ift.tt/3Fxtg8U
via IFTTT

Post a Comment

0 Comments