Header Ads Widget

Responsive Advertisement

നേതൃത്വത്തിനെതിരായ വിമർശനം; മൂന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ ലീഗിൽ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമർശനം മൂന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ മുസ്‍ലിം ലീഗിൽ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‍ലിം ലീഗിൻറെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ.എം ഫവാസ് ,മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി. നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് സസ്പെൻഷൻ. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും […]

from Twentyfournews.com https://ift.tt/3zW3Gtl
via IFTTT

Post a Comment

0 Comments