Header Ads Widget

Responsive Advertisement

കോണ്‍ഗ്രസ് പഞ്ചാബിനെ നശിപ്പിച്ചവര്‍; രാഹുല്‍ ഗാന്ധി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കെജരിവാള്‍

അഞ്ച് വര്‍ഷം മുന്‍പ് പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് അരവിന്ദ് കെജരിവാള്‍. രാഹുല്‍ ഗാന്ധി പഞ്ചാബിലെത്താന്‍ തന്നെ ഏറെ നാളുകളെടുത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെയും നടപ്പായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങുമ്പോള്‍ രാഹുല്‍ജിക്ക് ജനങ്ങളുടെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും അരവിന്ദ് കെജരിവാള്‍ തുറന്നടിച്ചു.(aravind kejrival) കോണ്‍ഗ്രസും ശിരോമണി അകാലിദളും രാഷ്ട്രീയ മദയാനകളാണെന്നും ഇരുപാര്‍ട്ടികളും ജനജീവിതം തകര്‍ത്തെന്നും കെജരിവാള്‍ വിമര്‍ശിച്ചു. ഈ രണ്ട് പാര്‍ട്ടികളും […]

from Twentyfournews.com https://ift.tt/3rSGtVj
via IFTTT

Post a Comment

0 Comments