Header Ads Widget

Responsive Advertisement

ഗാംഗുലിയും ജയ് ഷായും ബിസിസിഐയിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്

പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ബിസിസിഐയിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്. ഇക്കൊല്ലം ഒക്ടോബറിൽ ഇരുവരുടെയും മൂന്ന് വർഷ കാലാവധി അവസാനിക്കും. ഇതോടെ ഇവർ പുറത്താകുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ജനുവരി 23നാണ് അവസാന മത്സരം. ടെസ്റ്റ് പരമ്പര ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത പരമ്പര […]

from Twentyfournews.com https://ift.tt/3nBVDgg
via IFTTT

Post a Comment

0 Comments