കോഴിക്കോട് കുറ്റ്യാടി വട്ടോളിയിൽ നിർത്തിയിട്ട ലോറിയിൽഓട്ടോ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരൻ മരിച്ചു. നാദാപുരം വാണിമേൽ സ്വദേശി മരുതാലപൊയിൽ പ്രദീപൻ, ഷിഗിന ദമ്പതികളുടെ മകൻ ലിയാൻ (ഒന്നര വയസ് ) ആണ് മരിച്ചത്. Story Highlights : accident kozhikode
from Twentyfournews.com https://ift.tt/Zoi9RIPJc
via IFTTT

0 Comments