Header Ads Widget

Responsive Advertisement

പെൺസുഹൃത്തിനെ മറയാക്കി വർക്കല ബീച്ചിൽ ലഹരിമരുന്ന് കച്ചവടം; 7 കിലോ കഞ്ചാവും എംഡിഎംഎയും പൊലീസ് പിടികൂടി

വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ ലഹരിമരുന്ന് പിടികൂടി. 7 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. റിസോർട്ട് ഉടമ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പൊലീസിന്റെയും നാർക്കോട്ടിക്ക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഉച്ചയോടെ മിന്നൽ പരിശോധന നടത്തിയത്. വർക്കല സ്വദേശിയായ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു,വിഷ്‌ണു, നാദിർഷാ, […]

from Twentyfournews.com https://ift.tt/OE1IoCH
via IFTTT

Post a Comment

0 Comments