Header Ads Widget

Responsive Advertisement

ഹിജാബ് വിഷയത്തിലുള്ള സംഘര്‍ഷം രാജ്യത്തിന് അപമാനം; കെ. സുധാകരന്‍

കര്‍ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്‌കാരങ്ങളെ, ചിന്തകളെ, മതങ്ങളെ, ജാതികളെ ഒരു മാലയിലെ മുത്തുകള്‍ പോലെ കൊരുത്തെടുത്ത് കോണ്‍ഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്ടിച്ചത്. ജാതിമത ചിന്തകള്‍ക്കതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചത്. സ്‌കൂള്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് ധരിക്കരുതെന്ന് […]

from Twentyfournews.com https://ift.tt/frUhydw
via IFTTT

Post a Comment

0 Comments