Header Ads Widget

Responsive Advertisement

നൂറനാട് ഡോക്ടറെ മര്‍ദിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ആലപ്പുഴ നൂറനാട് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അടൂര്‍ ട്രാഫിക് സ്റ്റേഷനിലെ രതീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നടപടി. സംഭവത്തില്‍ ഇന്ന് രീതിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ വെങ്കിടേഷിനാണ് മര്‍ദനമേറ്റത്. അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു പ്രതി മര്‍ദ്ദിച്ചത്. പൊലീസുകാരനായ രതീഷ് സഹോദരനൊപ്പമാണ് അമ്മയുടെ ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയത്. ചികിത്സ നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഇരുകൂട്ടരും ചേര്‍ന്നുണ്ടായ […]

from Twentyfournews.com https://ift.tt/EwZFWf3
via IFTTT

Post a Comment

0 Comments