അരാമെക്സ് കൊറിയറിന്റെ വ്യാജലിങ്ക് ഉപയോഗിച്ച് മലയാളികളുടെ ഉള്‍പ്പെടെ പണം തട്ടുന്ന സംഭവങ്ങള്‍ പതിവായ പശ്ചാത്തലത്തില്‍ പ്രവാസി എഴുത്തുകാരന്‍ അബ്ബാസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. കൊറിയര്‍ പ്രതീക്ഷിച്ചുനില്‍ക്കുന്നവര്‍ക്ക് അരാമെക്‌സിന്റെ വ്യാജ ലിങ്ക് എസ് എം എസ് ആയി അയച്ചുനല്‍കി പണമടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. തന്റെ വ്യക്തിപരമായ അനുഭവം കൂടി പങ്കുവെച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വ്യാപ്തി അബ്ബാസ് തുറന്നുകാട്ടുന്നത്. വിവിധ ബ്രാന്‍ഡുകളുടെ ലോഗോയും വെബ്‌സൈറ്റും വ്യാജമായി നിര്‍മിച്ചാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവാസികളുടെ കൈയ്യില്‍ […]
from Twentyfournews.com https://ift.tt/QrVnPG1
via IFTTT

0 Comments