Header Ads Widget

Responsive Advertisement

നസറുദ്ദീന്‍ വ്യാപാരമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വം: വി.കെ.സി.മമ്മദ് കോയ

വ്യാപാര മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ടി.നസറുദ്ദീനെന്ന് മുന്‍ എംഎല്‍എ വി.കെ.സി.മമ്മദ് കോയ. നസറുദ്ദീന്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുമ്പോള്‍ മുതല്‍ വ്യക്തിപരമായി അദ്ദേഹത്തെ അറിയാം.ബ്യൂട്ടി സ്റ്റോര്‍ ഉടമയെന്ന നിലയില്‍ ആ കാലം മുതല്‍ തന്നെ പരിചയമുണ്ട്. അതിനുശേഷമാണ് അദ്ദേഹം വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്. വ്യാപാരികള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാലഘട്ടമായിരുന്നു അത്. അന്ന് നികുതി വിഭാഗത്തിന്റെ ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പുസ്തകമൊക്കെ എടുത്തുകൊണ്ട് പോകും. അതൊന്നും ചോദ്യം ചെയ്യാന്‍ കഴിയാത്ത […]

from Twentyfournews.com https://ift.tt/WplcSre
via IFTTT

Post a Comment

0 Comments