Header Ads Widget

Responsive Advertisement

വിദ്യാര്‍ത്ഥികളുമായി ഇന്‍ഡിഗോ ഫ്ളൈറ്റുകള്‍ നാളെയെത്തും

യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് ഇന്‍ഡിഗോ ഫ്ളൈറ്റുകള്‍ നാളെ ഡല്‍ഹിയിലെത്തും. ബുക്കാറസ്റ്റില്‍ നിന്ന് രാവിലെ 10.30നും ബുഡാപെസ്റ്റില്‍ നിന്ന് 10.55നുമാണ് ഫ്ളൈറ്റുകള്‍ എത്തുക. ബക്കാറസ്റ്റില്‍ നിന്ന് ഇന്ന് 10.30ന് പുറപ്പെട്ട് വെളുപ്പിന് 12.45നും ബുഡാപെസ്റ്റില്‍ നിന്ന് ഇന്ന് 9ന് പുറപ്പെട്ട് 1.10നും ഇസ്താംബൂളില്‍ എത്തുന്ന ഫ്ളൈറ്റുകള്‍ 1.45നും 2.10നും ഡല്‍ഹിയിലേയ്ക്ക് പുറപ്പെടും. അതേസമയം, യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി ഇന്ന് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചുപേരും കൊച്ചിയില്‍ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്. യുക്രൈനിലുള്ള […]

from Twentyfournews.com https://ift.tt/QmA3OE2
via IFTTT

Post a Comment

0 Comments