Header Ads Widget

Responsive Advertisement

യുക്രൈനിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നു, എംബസിയുടെ പ്രവർത്തനത്തിന് തടസമില്ല; വിദേശകാര്യമന്ത്രി

യുക്രൈനിലെ സ്ഥിതി ഇന്ത്യ നിരന്തരം നിരീക്ഷിക്കുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അത്യാവശ്യമില്ലാതെ അവിടെ തുടരുന്നവർ മടങ്ങണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എംബസിയുടെ പ്രവർത്തനത്തിന് തടസമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ ക്ളാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ഇന്നലെ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർധരാത്രിയോടെയാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ […]

from Twentyfournews.com https://ift.tt/iAgPdys
via IFTTT

Post a Comment

0 Comments