Header Ads Widget

Responsive Advertisement

പ്രൈം വോളിബോള്‍ ലീഗ്; കിരീടം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പ്രൈം വോളിബോള്‍ ലീഗ് ചാമ്പ്യന്‍മാരായി. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 15-13, 15-10, 15-12 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെ വിനീത് കുമാര്‍ കളിയിലെ താരമായി. ആദ്യ സെറ്റില്‍ അഹമ്മദാബാദ് തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയപ്പോള്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് 5-3ന് മുന്നിലെത്തി. വിനീത് കുമാര്‍ മികവ് കാട്ടിയതോടെ കൊല്‍ക്കത്ത ആധിപത്യം തുടര്‍ന്നു. 10-8ന്റെ ലീഡായി. എന്നാല്‍ ഷോണ്‍ ടി ജോണിന്റെ സ്‌പൈക്കിലൂടെ അഹമ്മദാബാദ് […]

from Twentyfournews.com https://ift.tt/C90uxDa
via IFTTT

Post a Comment

0 Comments