Header Ads Widget

Responsive Advertisement

നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; അഞ്ചു മരണം

നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാർഖണ്ഡിലെ രാംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടേൽ ചൗക്കിന് സമീപമുള്ള ഹൈവേയിലാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ അഞ്ചു പേര്‍ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. Read Also : മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ വാഹനാപകടം; 4 പേർ […]

from Twentyfournews.com https://ift.tt/C81W6kF
via IFTTT

Post a Comment

0 Comments