Header Ads Widget

Responsive Advertisement

എറണാകുളം തൃക്കാക്കരയില്‍ ഹോട്ടല്‍ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

എറണാകുളം തൃക്കാക്കരയില്‍ ഹോട്ടല്‍ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍പ്പോയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി കൈലാസം വീട്ടില്‍ ശ്രീനേഷ് (40) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്്. ഇയാള്‍ കാക്കനാട് പടമുഗള്‍ ഭാഗത്തുള്ള ഹോട്ടലില്‍ 2018 മുതല്‍ മാനേജരായി ജോലിചെയ്തുവരുകയായിരുന്നു. ഹോട്ടലിലേക്ക് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്ത വകയില്‍ തിരിമറി നടത്തിയും ഉടമയുടെ ചെക്ക് ഉപയോഗിച്ച് ബാങ്കില്‍നിന്ന് പണംപിന്‍വലിച്ചും പ്രതി 20 ലക്ഷം രൂപ തട്ടിയെടുത്ത് നാടുവിട്ടെന്നാണ് പൊലീസിന് ലഭിച്ച പരാതി. തൃക്കാക്കര സി.ഐ ആര്‍. […]

from Twentyfournews.com https://ift.tt/4As1nMC
via IFTTT

Post a Comment

0 Comments