Header Ads Widget

Responsive Advertisement

ഇന്ധനവില വർധന: 2000 കേന്ദ്രങ്ങളിൽ സി.പി.ഐ.എം പ്രതിഷേധം

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ ഏപ്രിൽ രണ്ടിന്‌ സംസ്ഥാനത്ത്‌ 2000 കേന്ദ്രങ്ങളിൽ സിപിഐഎം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ ധർണയെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. വൈകിട്ട്‌ അഞ്ചു മുതൽ ഏഴു വരെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും ധർണ നടക്കും. പാർട്ടി കോൺഗ്രസ്‌ നടക്കുന്ന കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിലാണ് സമരം. പത്തുദിവസമായി തുടർച്ചയായി പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ ക്രമാതീതമായി വില വർധിപ്പിക്കുകയാണെന്ന്‌ കോടിയേരി പറഞ്ഞു. പെട്രോളിനു 50 രൂപയാക്കുമെന്നു […]

from Twentyfournews.com https://ift.tt/ZBKnto7
via IFTTT

Post a Comment

0 Comments