Header Ads Widget

Responsive Advertisement

‘സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നു; എന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ട്’; വനിതാ ഡോക്ടർ 24നോട്

മലയൻകീഴ് സിഐക്കെതിരെയുള്ള വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി ഡോക്ടർ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് പരാതി. തന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും ഡോക്ടർ പറഞ്ഞു. ( female doctor about ci case ) സിഐയുടെ മുഖം പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക്കടക്കം പൊലീസ് കൊണ്ടുപോയി. എന്നാൽ മതിയായ രേഖകൾ പൊലീസ് കൈമാറിയില്ലെന്ന് ഡോക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. യഥാർത്ഥ ദൃശ്യം നൽകിയിട്ടും കൊപ്പി ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും ഡോക്ടർ ആരോപിച്ചു. ‘കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ […]

from Twentyfournews.com https://ift.tt/51XGJV8
via IFTTT

Post a Comment

0 Comments