Header Ads Widget

Responsive Advertisement

സമൂഹ മാധ്യമങ്ങളിൽ വൈറലായി ഭീഷ്‍മ പർവം മേക്കിംഗ് വീഡിയോ

വേറിട്ട തരത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുകയെന്നതാണ് അമൽ നീരദിന്റെ ശൈലി. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ബിഗ് ബി മുതൽ തന്നെ ഇത് പ്രകടമാണ്. ഇപ്പോഴിതാ ഭീഷ്‍മ പർവ്വത്തിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ ഒരു പ്രധാന ആക്ഷൻ സീക്വൻസ് ചിത്രീകരിച്ച ശൈലി പരിചയപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഈ സീക്വൻസ് അമൽ നീരദ് ചിത്രീകരിച്ചിരിക്കുന്നത് ബോൾട്ട് ഹൈസ്പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത് അതിവേ​ഗതയിലുള്ള […]

from Twentyfournews.com https://ift.tt/bA3ygME
via IFTTT

Post a Comment

0 Comments