Header Ads Widget

Responsive Advertisement

‘ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി’; കൊളോമ്പോയിലെ ബിംസ്റ്റെക് ഉച്ചകോടിയിൽ ട്വന്റിഫോർ വാർത്താ സംഘം പങ്കെടുക്കും

‘ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന കൊളോമ്പോയിലെ ബിംസ്റ്റെക് ഉച്ചകോടിയിൽ ട്വന്റിഫോർ വാർത്താ സംഘം പങ്കെടുക്കും. വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഉച്ചകോടിയിൽ ഇന്ന് നടക്കുക. ബന്ദാരനായകെ കൺവെൻഷണൽ സെന്ററിൽ നിന്ന് ട്വന്റിഫോർ പ്രതിനിധി ആർ രാധാകൃഷ്ണൻ തത്സമയം ചേരും. ഏഴ് രാജ്യങ്ങളുടെ ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്നലെ ശ്രീലങ്കയിലെത്തിയിരുന്നു. ഉന്നത ശ്രീലങ്കന്‍ നേതാക്കളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.(team twentyfour will attend BIMSTEC live) Read Also : ഓസ്‌കർ […]

from Twentyfournews.com https://ift.tt/QRgfHFl
via IFTTT

Post a Comment

0 Comments