സിപിഐഎം നേതാവും തൃശൂർ മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.വിദ്യ സംഗീത് സിപിഐയിൽ ചേർന്നു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജിൽ നിന്നാണ് വിദ്യ അംഗത്വം സ്വീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യ സിപിഐയിൽ ചേർന്ന കാര്യം അറിയിച്ചത്. ( adv vidya sangeeth joins cpi ) Read Also : ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം; സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി സ; വത്സരാജിൽ […]
from Twentyfournews.com https://ift.tt/5csokuz
via IFTTT

0 Comments