ഏറെ കാത്തിരുന്ന സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നത്. ( seethappennu serial flowers tv ) ‘സീത’ എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാംഭാഗമായ ‘സീതപ്പെണ്ണ്’ ആണ് ഫഌവേഴ്‌സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക. സ്വാസികയും ഷാനവാസും […]
from Twentyfournews.com https://ift.tt/xrNi0PE
via IFTTT

0 Comments