Header Ads Widget

Responsive Advertisement

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വീണ്ടും അവസരം

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകർക്ക് വീണ്ടും അവസരം. മാർച്ച് 23 മുതൽ 29 വരെയാണ് ഓൺലൈൻ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ടിക്കറ്റിന് അപേക്ഷിക്കാൻ ഫിഫ അവസരമൊരുക്കിയത്. ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ റാൻഡം നറുക്കെടുപ്പ് ഇല്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം. ടിക്കറ്റ് ഉറപ്പായതിന്റെ […]

from Twentyfournews.com https://ift.tt/URJqdIb
via IFTTT

Post a Comment

0 Comments